LiveTV

Live

Videos

മഴമറകൃഷിയിലെ പച്ചക്കറി വിപ്ലവം

പഞ്ചായത്ത് ഓഫീസിന്റെ ടെറസ്സിലെ മഴമറയില്‍ ജൈവപച്ചക്കറി വിളയിച്ച് ജനങ്ങള്‍ക്ക് മാതൃക കാട്ടി ഇടുക്കി തൊടുപുഴയിലെ മണക്കാട് പഞ്ചായത്ത്. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമാണ് പച്ചക്കറി വിപ്ലവത്തിനു പിന്നില്‍