LiveTV

Live

Videos

റോഡ് സുരക്ഷാ ബോധവത്കരണവുമായി വണ്‍ സെക്കന്റ്  

റോഡ് സുരക്ഷാ ബോധവത്കരണം പ്രമേയമാകുന്ന ഹ്രസ്വചിത്രം വണ്‍ സെക്കന്റ് നിയമസഭാ സാമാജികര്‍ക്കായി പ്രദര്‍ശിപ്പിച്ചു. നിയമസഭാ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ സ്പീക്കറും മന്ത്രിമാരും പങ്കെടുത്തു