LiveTV

Live

Videos

മട്ടുപ്പാവ് പച്ചക്കറിത്തോട്ടമാക്കി കുട്ടി കര്‍ഷകര്‍  

കൃഷിയിൽ കയ്യൊപ്പ് പതിപ്പിച്ച രണ്ടു വിദ്യാർത്ഥികളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കാസർകോട് ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജസീമും നാലാം ക്ലാസ് വിദ്യാർത്ഥിനി ഐഷയും..