LiveTV

Live

Videos

മനുഷ്യ ശരീരത്തിന്റെ രാഷ്ട്രീയവുമായി ഒരു കലാപ്രദര്‍‌ശനം

എല്ലാ വിധ അനുഭവങ്ങളും എല്ലാ വിധത്തിലും ആവിഷ്കരിക്കപ്പെടണം, ദൃശ്യകലയിലും, അനുഭവങ്ങളുടെ മാധ്യമം ഉടലാണ്, അതിനാല്‍ ഉടന്‍ കലയില്‍ പലവിധത്തിലും ആവിഷ്കരിക്കപ്പെടുന്നു.