LiveTV

Live

Videos

മുഗള്‍ ഉദ്യാനത്തില്‍ വര്‍ണ വസന്തം

വിദേശത്തു നിന്ന് എത്തിച്ച ടുലിപ് പൂക്കളും വിവിധയിനം റോസുകളുമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.15 ഏക്കര്‍ വിസ്തൃതിയുള്ള മുഗര്‍ ഉദ്യാനത്തിലേക്ക് ബുധനാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് പ്രവേശനം