LiveTV

Live

Videos

ജോലിയില്‍ നിന്ന് വിരമിച്ചിട്ടും മലപ്പുറം വിടാനായില്ല; അവിടെ തന്നെ സ്ഥിരതാമസമാക്കി കവി മണമ്പൂര്‍ രാജന്‍

മലയാളിക്ക് ഏറെ പരിചിതനായ ഈ കവി നാലര പതിറ്റാണ്ടായി മലപ്പുറം നഗരത്തിനോട് ചേര്‍ന്ന കൂട്ടിലങ്ങാടിയിലാണ് താമസം.