ചാലിയാറിലെ കയ്യേറ്റത്തില്‍ കർശന പരിശോധന
ചാലിയാറിലെ കയ്യേറ്റത്തില്‍ കർശന പരിശോധനയുമായി റവന്യൂ വകുപ്പ്. മലപ്പുറം മുണ്ടുമുഴി പ്രദേശത്ത് മണ്ണിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് തഹസിൽദാർ ബി ഉണ്ണികൃഷ്ണൻറെ നേതൃത്വത്തില്‍ സ്ഥലം സന്ദർശിച്ചു
Live