LiveTV

Live

Videos

കറ്റാർവാഴയും പുതിനയും- കൃഷിരീതി പരിചയപ്പെടാം

അടുക്കള തോട്ടത്തിൽ പോലും കൃഷി ചെയ്ത് ആദായം നേടാവുന്ന ഇനങ്ങളാണ് കറ്റാർ വാഴയും പുതിനയും. ഇന്നത്തെ കയ്യൊപ്പിൽ ഇവയുടെ കൃഷിരീതികൾ പങ്കുവെക്കുകയാണ് പത്തനംതിട്ട ഇലന്തൂറിലെ റെജി