ട്രാന്‍സ് ജെന്‍ഡേഴ്സിന് പ്രത്യേക ക്ലിനിക്
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇനി ചികിത്സക്കായി ക്യൂ നിന്ന് ട്രാന്‍സ് ജെന്‍ഡേഴ്സിന് ബുദ്ധിമുട്ടേണ്ടി വരില്ല. ഭിന്നലിംഗക്കാര്‍ക്കായി ബീച്ച് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു
Live