LiveTV

Live

Videos

മണ്ണു കൊണ്ട് മതില്‍ നിര്‍മിച്ചിരുന്ന ആ പഴയ കാലത്തേക്ക് ഒരു നാടിനെ കൊണ്ടു പോവുകയാണ് നരിക്കുനിയിലെ തൊഴിലാളികള്‍

സിമന്റ് തേച്ച കരിങ്കല്‍ മതിലുകള്‍ക്കു പകരം പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍‍ ആവശ്യക്കാര്‍ക്ക് മണ്ണ് മതില്‍ നിര്‍മ്മിച്ച് നല്കുന്ന ജോലിയിലാണ് ഈ നാല്‍വര്‍ സംഘം.