LiveTV

Live

Videos

ഫിദയിലെ പാട്ടുകാരന്‍ ഈ കോഴിക്കോടുകാരനാണ്; മലയാളത്തിലും തെലുങ്കിലും പാട്ടിന്റെ വസന്തം തീര്‍ക്കുന്ന സിനോവ് രാജ്

കോഴിക്കോട് നിന്നുമെത്തി തെലുങ്കിലും കന്നടയിലുമൊക്കെയായി ഏറെ ആരാധകരെ സമ്പാദിച്ച യുവഗായകന്‍ സിനോവ് രാജ് ആണ് ഇന്ന് മോണിംഗ് ഷോയില്‍ അതിഥിയായി എത്തുന്നത്.