LiveTV

Live

Videos

ആഫ്രോ ഏഷ്യന്‍ തൊഴിലാളി ജീവിതം പറഞ്ഞ് ഡാര്‍ക്ക് തിങ്സ്  

തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ രണ്ടാം ദിനം അവിസ്മരണീയമാക്കി ഡാര്‍ക്ക് തിങ്സ് അരങ്ങിലെത്തി. ഡാര്‍ക്ക് തിങ്സിനെ നാടകപ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.