LiveTV

Live

Videos

കലയെ നെഞ്ചിലേറ്റിയവർക്ക് വാർദ്ധക്യം ഇല്ലെന്ന് തെളിയിച്ച് വയോജനോത്സവം

പാട്ടു പാടിയും നൃത്തമാടിയും മത്സരാർത്ഥികൾ വാർദ്ധക്യത്തെ ആഘോഷമാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 80 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് വയോജനോത്സവത്തിൽ പങ്കെടുത്തത്.