LiveTV

Live

Videos

ഫോണെടുത്ത് ഹലോ ഓട്ടോ എന്നു വിളിച്ചാല്‍ മതി ഓട്ടോ നിങ്ങളുടെ മുന്നിലെത്തും

കഴിഞ്ഞ 15 വർഷത്തോളമായി വിളപ്പിൽശാല സ്റ്റാൻഡിലെ ഇരുപതോളം വരുന്ന ഓട്ടോ തൊഴിലാളികളാണ് ‘ഹലോ ഓട്ടോ വിളി’ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്.