LiveTV

Live

Videos

എ.സി.സി.എ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിക്ക് ആഗോളതലത്തില്‍ മൂന്നാം റാങ്ക്

ബ്രിട്ടീഷ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് പരീക്ഷയിലാണ് ആഗോളതലത്തിലെ മൂന്നാം റാങ്കിന് കണ്ണൂര്‍ സ്വദേശി അഫ്സല്‍ അഷറഫ് അര്‍ഹനായത്.