LiveTV

Live

Videos

ഉദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ആരോഗ്യ സുരക്ഷക്കുമായി കോഴിക്കോട് ജയിലില്‍ മെഡിക്കല്‍ ക്യാമ്പ്

ഒരു വര്‍ഷത്തിലധികമായി രോഗബാധിതനായി കിടപ്പിലായ സഹപ്രവര്‍ത്തകന്റെ അവസ്ഥ കണ്ടറിഞ്ഞ ഉദ്യോഗസ്ഥരാണ് പദ്ധതിയെക്കുറിച്ചാലോചിക്കുന്നത്.