LiveTV

Live

Videos

വീണ്ടും സമുദ്രപര്യടനം നടത്തും; അപകടത്തില്‍ പതറാതെ അഭിലാഷ് ടോമി

ഗോള്‍ഡന്‍ ഗ്ലോബ് പര്യടനത്തിനിടെയുണ്ടായ അപകടത്തിന് ശേഷവും കടലിനെ ഭയക്കുന്നില്ലെന്ന് അഭിലാഷ് ടോമി. ചികിത്സക്ക് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അഭിലാഷ് ടോമിയുടെ പ്രതികരണം.