LiveTV

Live

Videos

മതം ഒരു പരിധിയില്‍ കൂടുതല്‍  ആളുകളുടെ ജീവിതത്തില്‍ ഇടപെടുന്നത് ദോഷം ചെയ്യുമെന്ന് അനിതാ നായര്‍

ഏഴാം തരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അനിതാനായര്‍ എഴുതിയ ദി വില്ലേജ് പൂരമെന്ന പാഠത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് അനിതാനായര്‍ ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്.