LiveTV

Live

Videos

സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എഴുന്നള്ളത്ത്  

ശബരിമല സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എഴുന്നള്ളത്ത്. ആചാരപ്പെരുമയിലും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുമായിരുന്നു എഴുന്നള്ളത്ത് നടന്നത്.