LiveTV

Live

Videos

പുല്ലുമേട്ടില്‍ മൂടല്‍മഞ്ഞ്: മകരവിളക്ക് ദര്‍ശിക്കാനായില്ല  

പുല്ലുമേട്ടിൽ എത്തിയ അയ്യപ്പ ഭക്തർക്ക് ഇത്തവണ മകരജ്യോതി ദർശിക്കാനായില്ല. കനത്ത മൂടൽമഞ്ഞിൽ മകരജ്യോതി ദർശനം പൂർണ്ണമായും തടസ്സപ്പെട്ടതോടെ നിരാശരായാണ് അയ്യപ്പഭക്തർ മടങ്ങിയത്.