LiveTV

Live

Videos

ചെങ്കൽ ക്ഷേത്രത്തിലെ ശിവലിംഗം ഗിന്നസ് ബുക്കിലേക്ക്

നെയ്യാറ്റിൻകര ചെങ്കൽ ക്ഷേത്രത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കൂറ്റൻ ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക്. 111 അടി ഉയരമുള്ള ശിവലിംഗത്തിനുള്ളിൽ 8 നിലകളിലായി ആരാധനാ സൗകര്യവുമുണ്ട്.