LiveTV

Live

Videos

പേന കൊണ്ട് വരയില്‍ വിസ്മയം തീര്‍ക്കുന്ന സന്തോഷ്

ചിത്രകാരനായ ഇദ്ദേഹം ഓയില്‍ പെയിന്റിങ് ആണ് കൂടുതലായി ചെയ്യുന്നത്. പേന കൊണ്ട് മനോഹരവും അര്‍ത്ഥപൂര്‍ണവുമായി ചിത്രങ്ങള്‍ വരക്കുന്നതില്‍ വിദഗ്ദനാണ് ഇദ്ദേഹം.