LiveTV

Live

Videos

ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചറുകള്‍; ഹാഷിമിന്‍റെ ബസ്സുകള്‍ കാണാം 

വാഹനങ്ങളുടെ മിനിയേച്ചർ തയ്യാറാക്കി വിസ്മയം തീർക്കുകയാണ് ആലപ്പുഴ സ്വദേശി ഹാഷിം ജബ്ബാർ. ബസുകളുടെ മിനിയേച്ചറുകളാണ് ഹാഷിം തയ്യാറാക്കുന്നത്. ആലപ്പുഴക്കാരനായ ഹാഷിംഗ്രാഫിക് ഡിസൈനർ കൂടിയാണ്.