LiveTV

Live

Videos

ഇനി ആഡംബര ബസില്‍ ആലപ്പുഴ കാണാം

വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ആലപ്പുഴ ഡി.ടി.പി.സി. ആലപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി ആഡംബര ബസിൽ ചുറ്റി കാഴ്ചകൾ കാണാം.