LiveTV

Live

Videos

ഈ നാടകത്തിനും അവതരിപ്പിക്കുന്നവര്‍ക്കും പ്രത്യേകതകള്‍ ഏറെ

ഇന്ന് നമുക്ക് അതിഥിയല്ല. അതിഥികളാണുള്ളത്. ചില പ്രത്യേകതകളുളള അതിഥികള്‍. അവര്‍ ബഹറിനില്‍ നാടകം അവതരിപ്പിക്കാനായി നാളെ യാത്ര തിരിക്കും. അവരുടെ നാടകവിശേഷങ്ങള്‍