LiveTV

Live

Videos

പന്നിയാര്‍കുട്ടിയില്‍ വിദ്യാര്‍ഥികള്‍ വക ബസ് കാത്തിരിപ്പ് കേന്ദ്രം

പ്രളയം തകര്‍ത്ത ഇടുക്കി പന്നിയാര്‍കുട്ടിക്ക് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം. രാജാക്കാട് മുല്ലക്കാനം സാന്‍ജോ കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളാണ് നാടിന് മാതൃകയായി രംഗത്തെത്തിയത്.