LiveTV

Live

Videos

ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങിനെതിരെ നാട്ടുകാര്‍

കോഴിക്കോട് സൌത്ത് ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങിനെതിരെ നാട്ടുകാര്‍. പാര്‍ക്കിങിനെതിരെ പല തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാത്തതിനെ തുടര്‍ന്ന് സമര പരിപാടികളിലേക്ക് നീങ്ങുകയാണ് നാട്ടുകാര്‍.