LiveTV

Live

Videos

ആലപ്പുഴയില്‍ ഇനി ‘ലക്ഷ്യ’ ബോട്ടുകൾ

ആലപ്പുഴയുടെ ജലഗതാഗതത്തിന് പുതിയ മുഖം നൽകി ‘ലക്ഷ്യ’ ബോട്ടുകൾ. ആധുനിക സൗകര്യങ്ങളോട് കൂടിയ അഞ്ച് സ്റ്റീൽ ബോട്ടുകളാണ് ആലപ്പുഴയിൽ ഇനി സർവീസ് നടത്തുക.