LiveTV

Live

Videos

ചാവക്കാട് കടല്‍ത്തീരത്ത് കടലാമ കൂട് വെച്ച് മുട്ടയിട്ടു

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഒലീവ് റിഡ് ലി വിഭാഗത്തില്‍പെടുന്ന കടലാമ മുട്ടയിടാനെത്തിയത്. 45 ദിവസമാണ് കടലാമയുടെ മുട്ട വിരിയാനെടുക്കുക