LiveTV

Live

Videos

മോയിന്‍കുട്ടി വൈദ്യർ അക്കാദമിയില്‍ ചരിത്ര മ്യൂസിയം

മലപ്പുറം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയില്‍ ചരിത്ര മ്യൂസിയം ഒരുങ്ങുന്നു. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ചരിത്ര പ്രാധാന്യമുള്ള നൂറ് കണക്കിന് പുരാവസ്തുക്കള്‍ പ്രദര്‍ശനത്തിനെത്തും