LiveTV

Live

Videos

ഓര്‍ക്കിഡുകളുടെ കൂട്ടുകാരി, ലിനിയുടെ വ്യത്യസ്തമായ പുന്തോട്ടകാഴ്ചകള്‍

ഇന്നത്തെ കയ്യൊപ്പില്‍ കോഴിക്കോട് സ്വദേശിനി ലിനിയാണ് ചേരുന്നത്. വ്യത്യസ്ത തരം ഓര്‍ക്കിഡുകള്‍ പരിപാലിച്ച് വരുമാനം കണ്ടെത്തുകയാണ് ലിനി