LiveTV

Live

Videos

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി വാവര്സ്വാമി നട 

മതസൌഹാര്‍ദ്ദത്തിന്റെയും കളങ്കമില്ലാത്ത സുഹൃത്ബന്ധത്തിന്റെയും ഐതിഹ്യം പറയുന്ന ഇവിടം, എല്ലാവരും ഒന്നാണെന്ന സന്ദേശം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു.