LiveTV

Live

Videos

മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി കൊയ്ത് രവീന്ദ്രന്‍

28 വർഷമായി തിരുവനന്തപുരം ഉള്ളൂർ സ്വദേശി രവീന്ദ്രൻ മട്ടുപ്പാവ് കൃഷി ആരംഭിച്ചിട്ട്. 2010ൽ ഒരു മൂട്ടിൽ നിന്ന് 275 കിലോ കാച്ചിൽ വിളയിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും രവീന്ദ്രൻ ഇടംപിടിച്ചു.