LiveTV

Live

Videos

ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം നാഗമ്പടം ജൂബിലി പാര്‍ക്ക്

നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പാര്‍ക്ക് ജനുവരി 26ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. 2014ലാണ് നവീകരണത്തിനായി പാര്‍ക്ക് അടച്ചിട്ടത്.