LiveTV

Live

Videos

ഒരു ‘ഫാബുലസ്’ സൗഹൃദത്തിന്‍റെ കഥ..

കുട്ടിക്കാലം മുതലുള്ള സൌഹൃദം അറ്റുപോകാതെ കാത്തുസൂക്ഷിക്കുന്ന അഞ്ച് യുവതികള്‍. ഒളിമങ്ങാത്ത സൌഹൃദത്തിന്റെ കഥ കൂടിയുണ്ട് കോഴിക്കോട്ടെ കുടുംബശ്രീ മഹിളാമാളിലെ ഫാബുലസ് എന്ന ഫര്‍ണിഷിങ് ഷോപ്പിന് പിന്നില്‍.