LiveTV

Live

Videos

വെള്ളിമൂങ്ങ മുതല്‍ ഞാന്‍ പ്രകാശന്‍ വരെ.. വിശേഷങ്ങള്‍ പങ്കുവെച്ച് വീണ നായര്‍

സിനിമകളില്‍ മാത്രമല്ല നിരവധി സീരിയലുകളിലും വീണ നായര്‍ വേഷമിട്ടിട്ടുണ്ട്. സിനിമയില്‍ കൂടുതലും കോമഡി വേഷങ്ങളാണ് ചെയ്തതെങ്കില്‍ സീരിയലില്‍ മിക്കതും വില്ലന്‍ വേഷങ്ങളിലാണ് വീണ തിളങ്ങിയത്.