LiveTV

Live

Videos

ഒരു പതിറ്റാണ്ടായി തുടരുന്ന ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല, പോളിന്റെ വീട്ടില്‍ ക്രിസ്മസ് അതിഥികളായി ബുള്‍ബുള്‍ പക്ഷികള്‍

കോതമംഗലം, കോഴിപ്പിള്ളി സ്വദേശിയും അധ്യാപകനുമായ പോളിന്റെ വീട്ടിലെ ക്രിസ്മസ് ട്രീയിലാണ് ബുൾ ബുൾ എന്ന തൊപ്പിത്തലച്ചിപ്പക്ഷികൾ കൂടു കൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുന്നത്.