LiveTV

Live

Videos

വനിതാ മതിലിന്റെ ശീർഷകഗാനം പുറത്തിറക്കി

ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണിയാണ് ശീർഷകഗാനം ഒരുക്കിയത്.കുരുന്നു ഗായിക പ്രാർത്ഥനയ്ക്ക് സി ഡി കൈമാറിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്.