LiveTV

Live

Videos

കാലം മാറിയതോടെ പുല്‍ക്കൂടുകളും മാറി 

കാലം മാറിയതോടെ റെഡി മെയ്ഡ് പുല്‍ക്കൂടുകള്‍ ആഘോഷങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ്. പുല്‍ക്കൂടുകളുണ്ടാക്കി ജീവിതം മുന്നോട്ട്  കൊണ്ടുപോവുകയാണ്  ജോര്‍ജ്ജ്.