LiveTV

Live

Videos

പ്രളയക്കെടുതി നേരിട്ട റാന്നിയിലെ വ്യാപാരികൾ മൂന്നാം ഘട്ട സമരത്തിലേക്ക്

പലിശ രഹിത വായ്പയും നിലവിലെ വായ്പക്ക് മൊറട്ടോറിയവും ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപ്പിലായില്ലന്നാണ് വ്യാപാരികള്‍ പറയുന്നത്.