LiveTV

Live

Videos

തീര്‍ത്ഥാടകരുടെ ദാഹമകറ്റി കുന്നാര്‍; സംഭരണി നിര്‍മാണം അവസാന ഘട്ടത്തില്‍

സന്നിധാനത്തു നിന്നും 12 കിലോമീറ്റര്‍ അകലെ വനാന്തര്‍ഭാഗത്താണ് കുന്നാര്‍ അണക്കെട്ട്. ആയിരം അടി ഉയരത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.