LiveTV

Live

Videos

തനത് കലകളും പൈതൃകോല്‍പ്പന്നങ്ങളുമായി ഗദ്ദിക സംസ്ഥാന മേള

അന്യം നിന്നുപോകുന്ന ഗോത്രവര്‍ഗ പൈതൃകവും തനത് കലകളും സംരക്ഷിച്ച് പരിപോഷിപ്പിക്കുകയും പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങള്‍ പൊതുസമൂഹത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് വിപണനം നടത്തുകയുമാണ് മേളയുടെ ലക്ഷ്യം.