LiveTV

Live

Videos

രുചിയൂറും ക്രിസ്മസ് കേക്കുകളുമായി പ്രത്യാശ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍

വിവിധ രുചിയിലുള്ള മുപ്പതിലേറെ കേക്കുകളുടെ നിര്‍മാണമാണ് കാര്‍മല്‍ ഫുഡ് പ്രോഡക്റ്റ്സ് എന്ന കേക്ക് നിര്‍മാണ യൂണിറ്റില്‍ നടക്കുന്നത്.