LiveTV

Live

Videos

പത്തനംതിട്ട റാന്നിയിൽ പ്രളയത്തെ അതിജീവിച്ച കാച്ചിൽ വിളവെടുത്തപ്പോൾ തൂക്കം 110 കിലോ  

പുല്ലൂപ്രം കടക്കേത്ത് റെജി ജോസഫാണ് കൂറ്റൻ കാച്ചിൽ വിളയിച്ചത്. 4 ദിവസം പരിശ്രമിച്ചാണ് കാച്ചിലിന്റെ വിളവെടുപ്പ് നടന്നത്