LiveTV

Live

Videos

പാലക്കാട് പെരുവെമ്പിൽ ആയിരക്കണക്കിന് ഏക്കര്‍ നെൽ കൃഷി ഉണങ്ങുന്നു  

തമിഴ്നാട് വെള്ളം വിട്ടു തരാത്തതും മൂലത്തറ ഡാമിൽ ഉള്ള വെള്ളം ശരിയായി വിതരണം ചെയ്യാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു. തുടർച്ചയായി അഞ്ചാം വർഷമാണ് ഈ മേഖലയിൽ കൃഷി ഉണങ്ങി നശിക്കുന്നത്