LiveTV

Live

Videos

തലമുറകളായി വസിക്കുന്ന ഭൂമിയില്‍ പട്ടയമില്ലാതെ 8 കുടുംബങ്ങള്‍  

കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ നൂറ് വര്‍ഷത്തിലേറെയായി അധിവസിക്കുന്ന ഭൂമിയില്‍ പട്ടയം ലഭിക്കാത്തതിനാല്‍ ദുരിതത്തില്‍ കഴിയുകയാണ് 8 ദലിത് കുടുംബങ്ങള്‍. നാല് കുടിലുകളില്‍ 35 പേരാണ് താമസിക്കുന്നത്.