LiveTV

Live

Videos

മാലിന്യം നിറഞ്ഞ് അരൂര്‍ പുത്തന്‍തോട്

വ്യവസായ ശാലകളിലേയും അറവ് ശാലകളിലെയും മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ ഈ പ്രദേശങ്ങളിലെ രോഗ ബാധിതരുടെ എണ്ണവും വർദ്ധിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.