LiveTV

Live

Videos

വിശേഷങ്ങള്‍ പങ്കുവെച്ച് വയലാര്‍ അവാര്‍ഡ് ജേതാവ് മോഹന്‍കുമാര്‍ 

സാഹിത്യകാരനും കേരള വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി മോഹൻ കുമാറാണ് ഇന്ന് മോർണിങ് ഷോയിൽ അതിഥി. 2018ലെ വയലാർ അവാർഡ് ജേതാവായ മോഹൻ കുമാർ 27 ഓളം പുസ്തകങ്ങളുടെ രചയിതാവാണ്