LiveTV

Live

Videos

ബിനാലെയില്‍ നെയ്ത്ത് പുനരുജ്ജീവിപ്പിച്ച് ശാന്ത

അന്യം നിന്നുപോയ കലയെ സമകാലിക സ്പര്‍ശം നല്‍കി പുനരുജ്ജീവിപ്പിക്കുകയാണ് കൊച്ചി ബിനാലെയില്‍ പങ്കാളിയായ ശാന്ത. പരമ്പരാഗത നെയ്ത്തിനെ വേറിട്ടവതരിപ്പിച്ചാണ് ഇവര്‍ ശ്രദ്ധേയയാകുന്നത്.