LiveTV

Live

Videos

കുട്ടികളെ കലോത്സവങ്ങളില്‍ ഒന്നാമതെത്തിച്ച് റസിയ ടീച്ചര്‍

അറബി ഭാഷയില്‍ കഥാപ്രസംഗവും നാടകവുമെല്ലാം ചിട്ടപ്പെടുത്തി സംസ്ഥാന കലാമേളകളില്‍ കുട്ടികളെ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് മലപ്പുറത്തെ റസിയ ടീച്ചര്‍